---
title: "വനിതാസംരംഭക അവാർഡുകൾ വിതരണം ചെയ്തു "
english_title: "Womanenreprenouraward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275299/womanenreprenouraward"
published_at: "2025-03-08T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc05e0959ce_1000064564.jpg"
keywords: []
---

# വനിതാസംരംഭക അവാർഡുകൾ വിതരണം ചെയ്തു 

> **Lead Summary:** **കാഞ്ഞിരങ്ങാട് : **കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തിനോടനുബന്ധിച്ച് വനിതാസംരംഭക അവാർഡുകൾ വിതരണം ചെയ്തു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.

## Article Content

**കാഞ്ഞിരങ്ങാട് : **കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തിനോടനുബന്ധിച്ച് വനിതാസംരംഭക അവാർഡുകൾ വിതരണം ചെയ്തു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യ വിപണന രംഗത്ത് ശ്രദ്ധേയയായ അള്ളാംകുളം സ്വദേശിനി കെ.പി.സഫീനക്കുംനാളികേര അധിഷ്ടിതമായ ഉൽപ്പന്നങ്ങളിൽ ശ്രദ്ധേയായകരിവെള്ളൂർ സ്വദേശിനി എ.വി.ഹൈമവതിക്കുമാണ് അവാർഡുകൾ നൽകിയത്.

റൂഡ്സെറ്റി ഡയറക്ടർ ജയചന്ദ്രൻ.സി.വി അധ്യക്ഷത വഹിച്ചു. മേഘ.പി,ശൈലജ ദേവരാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275299/womanenreprenouraward)