---
title: "സൗജന്യ നേത്രപരിശോധനയും ആയുർവേദ മെഡിക്കൽ ക്യാമ്പും "
english_title: "Medicalcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275315/medicalcamp"
published_at: "2025-03-08T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc127d89f16_1000064581.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധനയും ആയുർവേദ മെഡിക്കൽ ക്യാമ്പും 

> **Lead Summary:** കേളകം : കേളകം സാൻ ജോസ് വെൽഫെയർ സൊസൈറ്റിയുടെയും പെരുമ്പുന്ന അർച്ചന കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ സൗജന്യനേത്രപരിശോധനയുംതിമിരനിർണ്ണയവുംആയുർവേദമെഡിക്കൽ ക്യാമ്പും.2025 മാർച്ച് 9 ഞായർ രാവിലെ 8.30 മുതൽ 1 മണി വരെ കേളകം സെന്റ് ജോസഫ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും

## Article Content

കേളകം : കേളകം സാൻ ജോസ് വെൽഫെയർ സൊസൈറ്റിയുടെയും പെരുമ്പുന്ന അർച്ചന കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ സൗജന്യനേത്രപരിശോധനയുംതിമിരനിർണ്ണയവുംആയുർവേദമെഡിക്കൽ ക്യാമ്പും.2025 മാർച്ച് 9 ഞായർ രാവിലെ 8.30 മുതൽ 1 മണി വരെ കേളകം സെന്റ് ജോസഫ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275315/medicalcamp)