---
title: "കേളകം വൈഎംസിഎ വനിതാദിനാചരണം  നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275414/kelakam"
published_at: "2025-03-09T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cced2d96a5a_IMG-20250309-WA0005.jpg"
keywords: []
---

# കേളകം വൈഎംസിഎ വനിതാദിനാചരണം  നടത്തി 

> **Lead Summary:** കേളകം:കേളകം വൈഎംസിഎ വനിത ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാദിനാചരണവും വനിതകളെ ആദരിക്കലും നടന്നു. കേളകം വൈഎംസിഎ ഹാളിൽ ചേർന്ന യോഗത്തിൽ ഇരിട്ടി സബ് റീജിയൺ വനിത ഫോറം ചെയർപേഴ്സൺ ജിമോൾ മനോജ് ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ലിസമ്മ അബ്രഹാം അധ്യക്ഷത വഹിച്ചു. ജോർജ് ആലീസ് ഇടയത്തുപാറ എന്നിവർ സംസാരിച്ചു. തുടർന്ന് മധുരപലഹാര വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി.

## Article Content

കേളകം:കേളകം വൈഎംസിഎ വനിത ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാദിനാചരണവും വനിതകളെ ആദരിക്കലും നടന്നു. കേളകം വൈഎംസിഎ ഹാളിൽ ചേർന്ന യോഗത്തിൽ ഇരിട്ടി സബ് റീജിയൺ വനിത ഫോറം ചെയർപേഴ്സൺ ജിമോൾ മനോജ് ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ലിസമ്മ അബ്രഹാം അധ്യക്ഷത വഹിച്ചു. ജോർജ് ആലീസ് ഇടയത്തുപാറ എന്നിവർ സംസാരിച്ചു. തുടർന്ന് മധുരപലഹാര വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275414/kelakam)