---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275420/kseb"
published_at: "2025-03-09T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ccf515d41fc_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ.എസ്.ഇ.ബി. തയ്യിൽ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ എച്ച്.ടി., എ.ബി കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ, സാറാസ്, ബൂസ്റ്റ് ക്ലബ്, മരക്കാർകണ്ടി, സ്‌നേഹാലയം, ഗോപാലൻകട, വെത്തിലപ്പള്ളി, എമറാൾഡ്, ട്രാൻസ്‌ഫോർമർ പരിധികളിൽ ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെ.എസ്.ഇ.ബി. തയ്യിൽ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ എച്ച്.ടി., എ.ബി കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ, സാറാസ്, ബൂസ്റ്റ് ക്ലബ്, മരക്കാർകണ്ടി, സ്‌നേഹാലയം, ഗോപാലൻകട, വെത്തിലപ്പള്ളി, എമറാൾഡ്, ട്രാൻസ്‌ഫോർമർ പരിധികളിൽ ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275420/kseb)