---
title: "കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ വനിതാ കൺവെൻഷൻ   നടത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275681/kannur"
published_at: "2025-03-10T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce8db9d2983_Screenshot_2025-03-10_122846.jpg"
keywords: []
---

# കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ വനിതാ കൺവെൻഷൻ   നടത്തി 

> **Lead Summary:** കണ്ണൂർ : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ വനിതാ കൺവെൻഷൻ കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി കോമള ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ വനിതാ കൺവെൻഷൻ കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി കോമള ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മറ്റിയംഗം സി വി നളിനി അധ്യക്ഷത വഹിച്ചു.ലഹരി മഫിയക്കെതിരെ മഹിളകൾ ഉൾപ്പെടെ രംഗത്ത് വരാനും ഇതിനെതിരെയുള്ള നിയമം ശക്തിപെടുത്തണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പി ഷൈനി,മേരി ചാക്കോ,കെ ദാമോദരൻ,ടി ബാലകൃഷ്ണൻ പി മുകുന്ദൻ, കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275681/kannur)