---
title: "വിരമിച്ച ജവാന്മാർ നാലരപതിറ്റാണ്ടിനു ശേഷം ഒത്തുകൂടി"
english_title: "Gathering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275715/gathering"
published_at: "2025-03-10T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ceade69ac99_1000065445.jpg"
keywords: []
---

# വിരമിച്ച ജവാന്മാർ നാലരപതിറ്റാണ്ടിനു ശേഷം ഒത്തുകൂടി

> **Lead Summary:** **കണ്ണൂർ : **1981 ൽ എൻറോൾ ചെയ്ത 44 ൽ 17 പേരാണ് വർഷങ്ങൾക്കിപ്പുറം ഒത്തുകൂടിയത് കണ്ണൂർ വെള്ളിക്കീൽ വേവ്സ് ഹൗസ് ബോട്ടിലാണ് സംഗമംപരി പരിപാടി സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ : **1981 ൽ എൻറോൾ ചെയ്ത 44 ൽ 17 പേരാണ് വർഷങ്ങൾക്കിപ്പുറം ഒത്തുകൂടിയത് കണ്ണൂർ വെള്ളിക്കീൽ വേവ്സ് ഹൗസ് ബോട്ടിലാണ് സംഗമംപരി പരിപാടി സംഘടിപ്പിച്ചത്.

സംഗമം പരിപാടിയിൽ യു ചന്ദ്രൻ അധ്യക്ഷനായി. മാത്യു കെ വി അനുശോചന പ്രമേയം അവതരിപ്പിച്ചു .ഇ കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. മൊയ്തീൻ കെ എം ഭാസ്കരൻ ഒ; സഹദേവൻ, എം കെരവി, ബാലകൃഷ്ണൻ കെ എന്നിവർ പ്രസംഗിച്ചു. എല്ലാവർഷവും ഒത്തുകൂടാനും തീരുമാനമെടുത്തു. അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു കലാപരിപാടികൾ അവതരിപ്പിച്ചു സംഗമം ഹൃദ്യമാക്കി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275715/gathering)