---
title: "അമ്പായത്തോട്  ടാഗോർലൈബ്രറി  വനിതാ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Tagorlibrary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275750/tagorlibrary"
published_at: "2025-03-10T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cecb646a21f_1000065479.jpg"
keywords: []
---

# അമ്പായത്തോട്  ടാഗോർലൈബ്രറി  വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **അമ്പായത്തോട് : **ടാഗോർ ലൈബ്രറിയുംപുതിയങ്ങാടി അങ്കണവാടിയുംസംയുക്തമായി, വിവിധകുടുംബശ്രീ യൂണിറ്റുകളുടെസസകരണത്തോടെഅന്തരാഷ്ട്ര വനിതാ ദിനംആഘോഷിച്ചു. 2025 മാർച്ച്-09ഞായറഴ്ച വൈകീട്ട് 4മണിക്ക്പുതിയങ്ങാടി അങ്കണവാടിയിൽവെച്ച് നടന്ന വനിതാ ദിനാഘോഷപരിപാടി, ആറാം വാർഡ്മെമ്പർഷേർലി പടിയാനിക്കൽഉദ്ഘാടനം ചെയ്തു. റിട്ട.വില്ലേജ്ഓഫീസർ സി.വി.ലൈലവനിത ദിന സന്ദേശം നൽകി.ടാഗോർ ലൈബ്രറി ഭരണസമിതിഅംഗം ജിനി പടിയാനിക്കൽഅദ്ധ്യക്ഷത വഹിച്ചു.പുതിയങ്ങാടി അങ്കണവാടി ടീച്ചർ ഷീന ഫിലിപ്പ് സ്വാഗതം ആശംസിച്ചു.ടാഗോർലൈബ്രറി പ്രസിഡന്റ് മാത്യുകൊച്ചുതറ, സെക്രട്ടറിഒ.എം.കുര്യാച്ചൻ,എന്നിവർആശംസകൾനേർന്ന് സംസാരിച്ചു.കുടുംബശ്രീ പ്രതിനിധിപ്രമീള കുന്നത്ത് നന്ദി പറഞ്ഞു.

## Article Content

**അമ്പായത്തോട് : **ടാഗോർ ലൈബ്രറിയുംപുതിയങ്ങാടി അങ്കണവാടിയുംസംയുക്തമായി, വിവിധകുടുംബശ്രീ യൂണിറ്റുകളുടെസസകരണത്തോടെഅന്തരാഷ്ട്ര വനിതാ ദിനംആഘോഷിച്ചു. 2025 മാർച്ച്-09ഞായറഴ്ച വൈകീട്ട് 4മണിക്ക്പുതിയങ്ങാടി അങ്കണവാടിയിൽവെച്ച് നടന്ന വനിതാ ദിനാഘോഷപരിപാടി, ആറാം വാർഡ്മെമ്പർഷേർലി പടിയാനിക്കൽഉദ്ഘാടനം ചെയ്തു. റിട്ട.വില്ലേജ്ഓഫീസർ സി.വി.ലൈലവനിത ദിന സന്ദേശം നൽകി.ടാഗോർ ലൈബ്രറി ഭരണസമിതിഅംഗം ജിനി പടിയാനിക്കൽഅദ്ധ്യക്ഷത വഹിച്ചു.പുതിയങ്ങാടി അങ്കണവാടി ടീച്ചർ ഷീന ഫിലിപ്പ് സ്വാഗതം ആശംസിച്ചു.ടാഗോർലൈബ്രറി പ്രസിഡന്റ് മാത്യുകൊച്ചുതറ, സെക്രട്ടറിഒ.എം.കുര്യാച്ചൻ,എന്നിവർആശംസകൾനേർന്ന് സംസാരിച്ചു.കുടുംബശ്രീ പ്രതിനിധിപ്രമീള കുന്നത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275750/tagorlibrary)