---
title: "തൊണ്ടിയിൽ സീതാറാം ആയുർവേദ ഫാർമസിയുടെ നേതൃത്വത്തിൽ സ്വർണ്ണ പ്രാശ്‌ന നൽകുന്നു."
english_title: "swarnnapraasna ayurvedic medicine "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275778/swarnnapraasna-ayurvedic-medicine"
published_at: "2025-03-10T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cf17b73b538_WhatsApp_Video_2025-03-10_at_13.09.19.mp4.00_00_28_09.Still001.jpg"
keywords: []
---

# തൊണ്ടിയിൽ സീതാറാം ആയുർവേദ ഫാർമസിയുടെ നേതൃത്വത്തിൽ സ്വർണ്ണ പ്രാശ്‌ന നൽകുന്നു.

> **Lead Summary:** തൊണ്ടിയിൽ: സീതാറാം ആയുർവേദ ഫാർമസിയുടെ നേതൃത്വത്തിൽ സുവർണ്ണ പ്രാശ്‌ന ഉദ്‌ഘാടനം ചെയിതു.. ആറ് മാസം മുതൽ 15 വയസ് വരെ വരുന്ന കുട്ടികൾക്ക് ആയുർവേദ പ്രകാരം സ്വർണ്ണ ഭസ്മം അടങ്ങിയ മേദ്ധ്യ മരുന്ന് നല്കുന്നതിനെയാണ് സ്വർണ്ണ പ്രാശ്‌ന എന്ന് പറയുന്നത്. വയമ്പ്, ബ്രഹ്മി, ശംഖ് പുഷ്പ്പം തുടങ്ങിയ ഔഷധങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കുട്ടികളിലെ രോഗ പ്രതിരോഗ ശേഷി വർദ്ധിപ്പിക്കുന്നതിനും, ഓർമശക്തി കൂടുന്നതിനും, ബുദ്ധി വികാസത്തിനും ഇത് സഹായിക്കുമെന്ന് പറയുന്നു. ഡോക്ടർ റോഷി ഡിസൂസയുടെ മേൽനോട്ടത്തിലാണ് സ്വർണ്ണ പ്രാശ്‌ന കുട്ടികൾക്ക് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9074923099, 9497605886 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

## Article Content

തൊണ്ടിയിൽ: സീതാറാം ആയുർവേദ ഫാർമസിയുടെ നേതൃത്വത്തിൽ സുവർണ്ണ പ്രാശ്‌ന ഉദ്‌ഘാടനം ചെയിതു.. ആറ് മാസം മുതൽ 15 വയസ് വരെ വരുന്ന കുട്ടികൾക്ക് ആയുർവേദ പ്രകാരം സ്വർണ്ണ ഭസ്മം അടങ്ങിയ മേദ്ധ്യ മരുന്ന് നല്കുന്നതിനെയാണ് സ്വർണ്ണ പ്രാശ്‌ന എന്ന് പറയുന്നത്. വയമ്പ്, ബ്രഹ്മി, ശംഖ് പുഷ്പ്പം തുടങ്ങിയ ഔഷധങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കുട്ടികളിലെ രോഗ പ്രതിരോഗ ശേഷി വർദ്ധിപ്പിക്കുന്നതിനും, ഓർമശക്തി കൂടുന്നതിനും, ബുദ്ധി വികാസത്തിനും ഇത് സഹായിക്കുമെന്ന് പറയുന്നു. ഡോക്ടർ റോഷി ഡിസൂസയുടെ മേൽനോട്ടത്തിലാണ് സ്വർണ്ണ പ്രാശ്‌ന കുട്ടികൾക്ക് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9074923099, 9497605886 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275778/swarnnapraasna-ayurvedic-medicine)