---
title: "കണ്ണൂരിൽ  സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275884/kannur"
published_at: "2025-03-11T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfe34f38b03_Screenshot_2025-03-11_124323.jpg"
keywords: []
---

# കണ്ണൂരിൽ  സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ ചെറുപുഴ കോഴിച്ചാലിലെ കവുങ്ങുകാട്ടിൽ ജീസ് ജോസിനെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ ചെറുപുഴ കോഴിച്ചാലിലെ കവുങ്ങുകാട്ടിൽ ജീസ് ജോസിനെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.

രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോളാണ് രാജഗിരി പള്ളി സമീപത്ത് നിന്നും കാട്ടുപന്നി ജിസിനെ ആക്രമിച്ചത്. ജിസിനെയും വണ്ടിയെയും ആക്രമിച്ച് ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275884/kannur)