---
title: "കിളികൾക്ക് ദാഹജലം ലഭിക്കുന്നതിനായി  ഔഷധചെടികളുടെ ശിഖിരങ്ങളിൽ തണ്ണിർ കുടങ്ങൾ സ്ഥാപിച്ചു"
english_title: "Smallpotwaterforbirds"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275932/smallpotwaterforbirds"
published_at: "2025-03-11T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d0099bbae5c_1000065751.jpg"
keywords: []
---

# കിളികൾക്ക് ദാഹജലം ലഭിക്കുന്നതിനായി  ഔഷധചെടികളുടെ ശിഖിരങ്ങളിൽ തണ്ണിർ കുടങ്ങൾ സ്ഥാപിച്ചു

> **Lead Summary:** **ഇരിട്ടി : **കടുത്ത വേനലിൽ കിളികൾക്ക് ദാഹജലം ലഭിക്കുന്നതിനായി നഗരസഭയിലെ ഔഷധചെടികളുടെ ശിഖിരങ്ങളിൽ ചെയർ പേഴ്സൻ കെ. ശ്രീലത തണ്ണിർ കുടങ്ങൾ സ്ഥാപിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ജെെവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ എ. സുഹറ , കോഡിനേറ്റർ പി.ആർ. അശോകൻ , സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ജൈവവൈവിധ്യ പരിപാലന സമിതിനഗരസഭ കോഡിനേറ്റർ അംഗങ്ങളായ എൻ. ദിവാകരൻ, കെ.പി. കൃഷ്ണൻ, കെ.സുരേശൻ എന്നിവർ പങ്കെടുത്തു.

## Article Content

**ഇരിട്ടി : **കടുത്ത വേനലിൽ കിളികൾക്ക് ദാഹജലം ലഭിക്കുന്നതിനായി നഗരസഭയിലെ ഔഷധചെടികളുടെ ശിഖിരങ്ങളിൽ ചെയർ പേഴ്സൻ കെ. ശ്രീലത തണ്ണിർ കുടങ്ങൾ സ്ഥാപിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ജെെവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ എ. സുഹറ , കോഡിനേറ്റർ പി.ആർ. അശോകൻ , സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ജൈവവൈവിധ്യ പരിപാലന സമിതിനഗരസഭ കോഡിനേറ്റർ അംഗങ്ങളായ എൻ. ദിവാകരൻ, കെ.പി. കൃഷ്ണൻ, കെ.സുരേശൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275932/smallpotwaterforbirds)