---
title: "പുന്നാട് ഐത പൊയിൽ - പെരുന്തടിക്കാട് ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്‌തു"
english_title: "Punnadaithpoyyilroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275941/punnadaithpoyyilroad"
published_at: "2025-03-11T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d012a94dc93_1000065772.jpg"
keywords: []
---

# പുന്നാട് ഐത പൊയിൽ - പെരുന്തടിക്കാട് ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മീത്തലെ പുന്നാട് വാർഡിൽ കോൺക്രിറ്റ് പ്രവർത്തി പൂർത്തികരിച്ച പുന്നാട് ഐത പൊയിൽ - പെരുന്തടിക്കാട് ക്ഷേത്രം റോഡ് നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഗതാഗതത്തിന് തുറന്ന് കൊടുത്തു.നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ.കെ. ഷൈജു കൗൺസിലർ സി.കെ. അനിത, സി.പി. വേണു, വി. സന്തോഷ്, എൻ. ജിനചന്ദ്രൻ കെ.ര ജീഷ് എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി : **ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മീത്തലെ പുന്നാട് വാർഡിൽ കോൺക്രിറ്റ് പ്രവർത്തി പൂർത്തികരിച്ച പുന്നാട് ഐത പൊയിൽ - പെരുന്തടിക്കാട് ക്ഷേത്രം റോഡ് നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഗതാഗതത്തിന് തുറന്ന് കൊടുത്തു.നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ.കെ. ഷൈജു കൗൺസിലർ സി.കെ. അനിത, സി.പി. വേണു, വി. സന്തോഷ്, എൻ. ജിനചന്ദ്രൻ കെ.ര ജീഷ് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275941/punnadaithpoyyilroad)