---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275997/kseb"
published_at: "2025-03-12T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d0d400a0670_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :ഏച്ചൂർ സെക്ഷന് കീഴിൽ പുതിയ ട്രാൻഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 12 ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ പള്ളിയത്ത്, ചെമ്മാടം വായനശാല ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ :ഏച്ചൂർ സെക്ഷന് കീഴിൽ പുതിയ ട്രാൻഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 12 ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ പള്ളിയത്ത്, ചെമ്മാടം വായനശാല ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275997/kseb)