---
title: "കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27613/protest"
published_at: "2022-02-21T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62138ea3bbfac_IMG-20220221-WA0097.jpg"
keywords: []
---

# കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** തലശേരി പുന്നോലിൽ ഹരിദാസനെ ആർ എസ് എസ് കാർ കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

തലശേരി പുന്നോലിൽ ഹരിദാസനെ ആർ എസ് എസ് കാർ കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

വി.പി.ബിജു, പി.കെ.മോഹനൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27613/protest)