---
title: "കണ്ണൂർ ജില്ലയിൽ 179 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27616/covid-19-update-kannur-feb-21"
published_at: "2022-02-21T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621395d52e03d_images.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 179 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 21 തിങ്കളാഴ്ച 179 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 562 പേർ നെഗറ്റീവായി. 

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 21 തിങ്കളാഴ്ച 179 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 562 പേർ നെഗറ്റീവായി. 

തിങ്കളാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1897. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2625937. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 346294

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27616/covid-19-update-kannur-feb-21)