---
title: "സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "A self-defense training program was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276178/a-self-defense-training-program-was-organized"
published_at: "2025-03-12T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1a6697968f_WhatsApp_Image_2025-03-12_at_18.33.47.jpeg"
keywords: []
---

# സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി : അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് ഇരിട്ടി മഹാത്മാഗാന്ധി കോളേജ് വനിതാ സെൽ, ഇന്റേണൽ കമ്മിറ്റി, കരിയർ ഗൈഡൻസ് സെൽ എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ കേരള പോലീസിൻ്റെ സഹായത്തോടെ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി കോളേജ് പ്രിൻസിപ്പാൾ പ്രൊ: ഡോ.ആർ. സ്വരൂപ ഉദ്ഘാടനം ചെയ്തു . ഇരിട്ടി പോലീസ് സ്റ്റേഷൻ എസ് ഐ കെ.പി. അനീഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫിസർമാരായ കെ.കെ. പ്രേമലത, എൻ. ഷിജി , ആർ. ഷിമി ആർ, ഇ. അനുപമഇ, ഉഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അസിസ്റ്റന്റ് പ്രൊഫസ൪ മാരായ പി. സപ്ന, ഡോ: പി.കെ. രേഷ്മ എന്നിവ൪ സംസാരിച്ചു.

## Article Content

ഇരിട്ടി : അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് ഇരിട്ടി മഹാത്മാഗാന്ധി കോളേജ് വനിതാ സെൽ, ഇന്റേണൽ കമ്മിറ്റി, കരിയർ ഗൈഡൻസ് സെൽ എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ കേരള പോലീസിൻ്റെ സഹായത്തോടെ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി കോളേജ് പ്രിൻസിപ്പാൾ പ്രൊ: ഡോ.ആർ. സ്വരൂപ ഉദ്ഘാടനം ചെയ്തു . ഇരിട്ടി പോലീസ് സ്റ്റേഷൻ എസ് ഐ കെ.പി. അനീഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫിസർമാരായ കെ.കെ. പ്രേമലത, എൻ. ഷിജി , ആർ. ഷിമി ആർ, ഇ. അനുപമഇ, ഉഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അസിസ്റ്റന്റ് പ്രൊഫസ൪ മാരായ പി. സപ്ന, ഡോ: പി.കെ. രേഷ്മ എന്നിവ൪ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276178/a-self-defense-training-program-was-organized)