---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276213/kseb"
published_at: "2025-03-13T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2315be817a_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചുർ ഡിവിഷനിൽ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ മാർച്ച് 13ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ചാപ്പ, കാനിച്ചേരി, കാനിച്ചേരി പള്ളി, ഇടയിൽപീടിക ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും ജയൻപീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെ.എസ്.ഇ.ബി ഏച്ചുർ ഡിവിഷനിൽ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ മാർച്ച് 13ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ചാപ്പ, കാനിച്ചേരി, കാനിച്ചേരി പള്ളി, ഇടയിൽപീടിക ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും ജയൻപീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276213/kseb)