---
title: "ഗ്രാജ്വേറ്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276215/applynow"
published_at: "2025-03-13T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d23310ec56a_images.png"
keywords: []
---

# ഗ്രാജ്വേറ്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ നടന്നുവരുന്ന ബി.ടെക്/ എം.ടെക് ഫ്രഷ് (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ടോണിക്‌സ്) ഗ്രാജ്വേറ്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കമ്മീഷൻ വെബ്‌സൈറ്റിൽ ഇന്റേൺഷിപ്പ് ടാബിൽ ഇത് സംബന്ധിച്ച വ്യവസ്ഥകളും ലിങ്കും ലഭിക്കും. മാർച്ച് 25 വരെ അപേക്ഷകൾ സ്വീകരിക്കും.

## Article Content

കണ്ണൂർ: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ നടന്നുവരുന്ന ബി.ടെക്/ എം.ടെക് ഫ്രഷ് (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ടോണിക്‌സ്) ഗ്രാജ്വേറ്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കമ്മീഷൻ വെബ്‌സൈറ്റിൽ ഇന്റേൺഷിപ്പ് ടാബിൽ ഇത് സംബന്ധിച്ച വ്യവസ്ഥകളും ലിങ്കും ലഭിക്കും. മാർച്ച് 25 വരെ അപേക്ഷകൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276215/applynow)