---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276216/applynow"
published_at: "2025-03-13T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d233bf8a7db_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹതീരം എം.എസ്.എം സുരക്ഷ പ്രൊജക്ടിൽ പ്രൊജക്ട് മാനേജരുടെയും കൗൺസിലറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യു/ എംഎ സോഷ്യോളജിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പ്രൊജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.

## Article Content

കണ്ണൂർ :കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹതീരം എം.എസ്.എം സുരക്ഷ പ്രൊജക്ടിൽ പ്രൊജക്ട് മാനേജരുടെയും കൗൺസിലറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യു/ എംഎ സോഷ്യോളജിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പ്രൊജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.

എംഎസ്ഡബ്യു ബിരുദധാരികൾക്ക് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച് 19 നകം nsehatheeramkannur@gmail.com ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9847381696

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276216/applynow)