---
title: "സിവിൽ സർവ്വീസ്: അവധിക്കാല കോഴ്‌സുകൾ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276219/admission"
published_at: "2025-03-13T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d239d625ce1_download_(2).jpeg"
keywords: []
---

# സിവിൽ സർവ്വീസ്: അവധിക്കാല കോഴ്‌സുകൾ

> **Lead Summary:** കണ്ണൂർ :കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്ല്യാശ്ശേരി കേന്ദ്രത്തിൽ അവധിക്കാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി യഥാക്രമം ടാലന്റ് ഡെവലപ്മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളാണ് നടത്തുന്നത്. കോഴ്സുകൾ ഏപ്രിൽ 21ന് ആരംഭിക്കും. താൽപര്യമുള്ളവർ www.kscsa.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ : 8281098875.

## Article Content

കണ്ണൂർ :കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്ല്യാശ്ശേരി കേന്ദ്രത്തിൽ അവധിക്കാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി യഥാക്രമം ടാലന്റ് ഡെവലപ്മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളാണ് നടത്തുന്നത്. കോഴ്സുകൾ ഏപ്രിൽ 21ന് ആരംഭിക്കും. താൽപര്യമുള്ളവർ www.kscsa.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ : 8281098875.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276219/admission)