---
title: "സിപിഐ പേരാവൂർ ലോക്കൽ സമ്മേളനം ശനിയാഴ്ച തുടങ്ങും"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276230/peravoor"
published_at: "2025-03-13T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d254780af93_IMG-20250313-WA0009.jpg"
keywords: []
---

# സിപിഐ പേരാവൂർ ലോക്കൽ സമ്മേളനം ശനിയാഴ്ച തുടങ്ങും

> **Lead Summary:** **പേരാവൂർ** : സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള പേരാവൂർ ലോക്കൽ സമ്മേളനം ശനി, ഞായർ(മാർച്ച്‌ 15,16) ദിവസങ്ങളിൽ ആയോത്തുംചാലിൽ നടക്കും. 15 ന് വൈകുന്നേരം 5 മണിക്ക് മണത്തണ കാനം നഗറിൽ നടക്കുന്ന പ്രകടനവും പൊതുയോഗവും സംസ്ഥാന കൗൺസിലംഗം സി എൻ ചന്ദ്രനും 16 ന് അയോതുംചാൽ ആർ പദ്മനാഭൻ നഗറിൽ പ്രതിനിധി സമ്മേളനം ജില്ലാ അസി. സെക്രട്ടറി കെ ടി ജോസും ഉദ്ഘാടനം ചെയ്യും.

## Article Content

**പേരാവൂർ** : സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള പേരാവൂർ ലോക്കൽ സമ്മേളനം ശനി, ഞായർ(മാർച്ച്‌ 15,16) ദിവസങ്ങളിൽ ആയോത്തുംചാലിൽ നടക്കും. 15 ന് വൈകുന്നേരം 5 മണിക്ക് മണത്തണ കാനം നഗറിൽ നടക്കുന്ന പ്രകടനവും പൊതുയോഗവും സംസ്ഥാന കൗൺസിലംഗം സി എൻ ചന്ദ്രനും 16 ന് അയോതുംചാൽ ആർ പദ്മനാഭൻ നഗറിൽ പ്രതിനിധി സമ്മേളനം ജില്ലാ അസി. സെക്രട്ടറി കെ ടി ജോസും ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276230/peravoor)