---
title: "ആറളം ഫാമിൽ വീണ്ടും കാട്ടാന അക്രമണം"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276247/aralam"
published_at: "2025-03-13T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d26422abdb7_ari-komban.jpg"
keywords: []
---

# ആറളം ഫാമിൽ വീണ്ടും കാട്ടാന അക്രമണം

> **Lead Summary:** ആറളം : ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം കള്ള്ച്ചെത്ത് തൊഴിലാളിക്ക് പരിക്ക്. ചെടിക്കുളം സ്വദേശി ടി കെ പ്രസാദ് നാണ് പരിക്ക് പറ്റിയത്. ഫാം മൂന്നാം ബ്ലോക്കിൽ വച്ചാണ് സംഭവം.ഗുരുതരമായ പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ആറളം : ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം കള്ള്ച്ചെത്ത് തൊഴിലാളിക്ക് പരിക്ക്. ചെടിക്കുളം സ്വദേശി ടി കെ പ്രസാദ് നാണ് പരിക്ക് പറ്റിയത്. ഫാം മൂന്നാം ബ്ലോക്കിൽ വച്ചാണ് സംഭവം.ഗുരുതരമായ പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276247/aralam)