---
title: "വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276454/arrested"
published_at: "2025-03-14T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d39cfb4bd94_download_(7).jpeg"
keywords: []
---

# വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയിൽ 

> **Lead Summary:** **പാലക്കാട്**: വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത്. ആക്രമണം നടത്തിയ സുഹൃത്ത് ചോഴിയങ്കാട് വിഷ്ണുവിനെ പൊലീസ് പിടികൂടി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം.

## Article Content

**പാലക്കാട്**: വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത്. ആക്രമണം നടത്തിയ സുഹൃത്ത് ചോഴിയങ്കാട് വിഷ്ണുവിനെ പൊലീസ് പിടികൂടി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276454/arrested)