---
title: "കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവവും പൊങ്കാല സമർപ്പണവും നടന്നു"
english_title: "Kelakammoorchilakkavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276584/kelakammoorchilakkavu"
published_at: "2025-03-14T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d41560e4628_1000066482.jpg"
keywords: []
---

# കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവവും പൊങ്കാല സമർപ്പണവും നടന്നു

> **Lead Summary:** **കേളകം : ** മലബാറിലെ ആറ്റ് കാൽ എന്നറിയപ്പെടുന്ന കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവവും പൊങ്കാല സമർപ്പണവും നടന്നു.ക്ഷേത്രം മേൽശാന്തി എൻ.എസ് ശർമ്മ ശാന്തികൾ പണ്ഡാര അടുപ്പിൽ നിന്നു തീ പകർന്നു നൽകിയതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിച്ചത്. വൈകിട്ട് നാല് മണിയോടെ ആരംഭിച് പൊങ്കാല സമ്മർപ്പണത്തിനു നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

## Article Content

**കേളകം : ** മലബാറിലെ ആറ്റ് കാൽ എന്നറിയപ്പെടുന്ന കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവവും പൊങ്കാല സമർപ്പണവും നടന്നു.ക്ഷേത്രം മേൽശാന്തി എൻ.എസ് ശർമ്മ ശാന്തികൾ പണ്ഡാര അടുപ്പിൽ നിന്നു തീ പകർന്നു നൽകിയതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിച്ചത്. വൈകിട്ട് നാല് മണിയോടെ ആരംഭിച് പൊങ്കാല സമ്മർപ്പണത്തിനു നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

മംഗല്യ സൗഭാഗ്യത്തിനും ദീർഘ സൗമംഗല്യത്തിനും സന്താനലബ്ദിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടി സ്ത്രീകൾ വ്രതാനുഷ്ഠാനത്തോടെ പങ്കെടുത്ത ചടങ്ങാണ് പൊങ്കാല.ക്ഷേത്രം ഭാരവാഹികളും പൊങ്കലയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276584/kelakammoorchilakkavu)