---
title: "മണത്തണ പുതിയകുളം -കാക്കേനി കോളനി റോഡ് ഉദ്‌ഘാടനം ചെയ്തു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276645/manathana"
published_at: "2025-03-15T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4d3c4bd7e0_IMG-20250315-WA0001.jpg"
keywords: []
---

# മണത്തണ പുതിയകുളം -കാക്കേനി കോളനി റോഡ് ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **മണത്തണ**: പുതിയകുളം -കാക്കേനി കോളനി റോഡ് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. 145 മീറ്റർ കോൺക്രീറ്റ് ചെയ്ത റോഡാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. പേരാവൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സോജ അധ്യക്ഷത വഹിച്ചു. കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ ചടങ്ങിൽ നന്ദി അറിയിച്ചു.

## Article Content

**മണത്തണ**: പുതിയകുളം -കാക്കേനി കോളനി റോഡ് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. 145 മീറ്റർ കോൺക്രീറ്റ് ചെയ്ത റോഡാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. പേരാവൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സോജ അധ്യക്ഷത വഹിച്ചു. കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ ചടങ്ങിൽ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276645/manathana)