---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276853/applynow"
published_at: "2025-03-16T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d6421ab0c52_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൂവളപ്പ്തെരു അങ്കണവാടി കം ക്രഷില്‍ (സെന്റര്‍ നമ്പര്‍ 116) അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി മുന്‍സിപാലിറ്റി 44ാം വാര്‍ഡിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ക്രഷ് വര്‍ക്കര്‍ തസ്തികയില്‍ പ്ലസ് ടു, ക്രഷ് ഹെല്‍പ്പര്‍ തസ്തികക്ക് പത്താം ക്ലാസ് യോഗ്യതയും വേണം. 18 നും 35 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ച് വരെ തലശ്ശേരി ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍ : 04902344488.

## Article Content

കണ്ണൂർ : തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൂവളപ്പ്തെരു അങ്കണവാടി കം ക്രഷില്‍ (സെന്റര്‍ നമ്പര്‍ 116) അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി മുന്‍സിപാലിറ്റി 44ാം വാര്‍ഡിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ക്രഷ് വര്‍ക്കര്‍ തസ്തികയില്‍ പ്ലസ് ടു, ക്രഷ് ഹെല്‍പ്പര്‍ തസ്തികക്ക് പത്താം ക്ലാസ് യോഗ്യതയും വേണം. 18 നും 35 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ച് വരെ തലശ്ശേരി ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍ : 04902344488.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276853/applynow)