---
title: "ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276855/admission"
published_at: "2025-03-16T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d6431dc6d26_download_(36).jpeg"
keywords: []
---

# ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

> **Lead Summary:** കണ്ണൂർ : നടുവില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://polyadmission.org/ths വെബ്സൈറ്റിലൂടെ ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. ഏഴാം ക്ലാസിലെ വിഷയങ്ങളെ അടിസ്ഥാനമാക്കി ഏപ്രില്‍ പത്തിന് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോണ്‍ : 9400006493, 04602251091

## Article Content

കണ്ണൂർ : നടുവില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://polyadmission.org/ths വെബ്സൈറ്റിലൂടെ ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. ഏഴാം ക്ലാസിലെ വിഷയങ്ങളെ അടിസ്ഥാനമാക്കി ഏപ്രില്‍ പത്തിന് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോണ്‍ : 9400006493, 04602251091

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276855/admission)