---
title: "ചിറ്റാരിപ്പറമ്പിൽ  കാട്ടുപോത്തുകളുടെ ആക്രമണം:   രണ്ട് പശുക്കൾ ചത്തു"
english_title: "Chittariparmba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276869/chittariparmba"
published_at: "2025-03-16T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d65dc08fb60_Screenshot_2025-03-16_072205.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പിൽ  കാട്ടുപോത്തുകളുടെ ആക്രമണം:   രണ്ട് പശുക്കൾ ചത്തു

> **Lead Summary:** ചിറ്റാരിപ്പറമ്പ്:കാട്ടുപോത്തുകളുടെ ആക്രമണത്തിൽ ഗർഭിണികളായ രണ്ട് പശുക്കൾ ചത്തു. ചിറ്റാരിപ്പറമ്പ് പന്നിയോട് അതിർക്കുഴിയിലെ ക്ഷീര കർഷകനായ എൻ.വിവേകിന്റെ പശുക്കളാണ് കാട്ട് പോത്തുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം

## Article Content

ചിറ്റാരിപ്പറമ്പ്:കാട്ടുപോത്തുകളുടെ ആക്രമണത്തിൽ ഗർഭിണികളായ രണ്ട് പശുക്കൾ ചത്തു. ചിറ്റാരിപ്പറമ്പ് പന്നിയോട് അതിർക്കുഴിയിലെ ക്ഷീര കർഷകനായ എൻ.വിവേകിന്റെ പശുക്കളാണ് കാട്ട് പോത്തുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276869/chittariparmba)