---
title: " മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം, 10 ദിവസത്തോളം പഴക്കം; അന്വേഷണമാരംഭിച്ച് പൊലീസ്"
english_title: "Founddeadbody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276929/founddeadbody"
published_at: "2025-03-16T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d6b2727af20_1000066885.jpg"
keywords: []
---

#  മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം, 10 ദിവസത്തോളം പഴക്കം; അന്വേഷണമാരംഭിച്ച് പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: **നെടുമങ്ങാട് പറയങ്കാവ് മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതശരീരത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് കളിക്കാൻ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നെടുമങ്ങാട് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

## Article Content

**തിരുവനന്തപുരം: **നെടുമങ്ങാട് പറയങ്കാവ് മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതശരീരത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് കളിക്കാൻ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നെടുമങ്ങാട് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276929/founddeadbody)