---
title: "മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്."
english_title: "Oil leak"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27699/oil-leak"
published_at: "2022-02-22T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621456f3c6b60_Picsart_22-02-22_08-52-16-317.jpg"
keywords: []
---

# മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്.

> **Lead Summary:** മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്.

## Article Content

മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്.

നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

പയ്യാവൂർ പോലീസ് വിവരം നൽകിയതനുസരിച്ച് ഇരിട്ടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി റോഡിൽ പൊടി വിതറി അപകട ഭീഷണി ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27699/oil-leak)