---
title: "തളിപ്പറമ്പ നോർത്ത് ഉപജില്ലാ തല പഠനോൽസവം നടന്നു"
english_title: "Thalipparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277076/thalipparamba"
published_at: "2025-03-17T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7e94ca0634_1000067078.jpg"
keywords: []
---

# തളിപ്പറമ്പ നോർത്ത് ഉപജില്ലാ തല പഠനോൽസവം നടന്നു

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ നോർത്ത് ഉപജില്ലാ തല പഠനോൽസവം പൂമംഗലം യു പി സ്കൂളിൽ നടന്നു.കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ എ ഇ ഒ കെ മനോജ് മുഖ്യാതിഥിയായി.ഡി പി ഒ ഡോ കെ വി ദീപേഷ് പദ്ധതി വിശദീകരണം നടത്തി. കെ ബിജേഷ്, ടി എം നിഷാമണി, ശ്രീകുമാർ, ശ്രുതി, നിശ്വൽ രാജ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ നോർത്ത് ഉപജില്ലാ തല പഠനോൽസവം പൂമംഗലം യു പി സ്കൂളിൽ നടന്നു.കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ എ ഇ ഒ കെ മനോജ് മുഖ്യാതിഥിയായി.ഡി പി ഒ ഡോ കെ വി ദീപേഷ് പദ്ധതി വിശദീകരണം നടത്തി. കെ ബിജേഷ്, ടി എം നിഷാമണി, ശ്രീകുമാർ, ശ്രുതി, നിശ്വൽ രാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277076/thalipparamba)