കുറ്റ്യാടി: ചുരത്തിൽ കാട്ടാനയുടെ പരാക്രമം വാളാട് സ്വദേശികളായ കാർ യാത്രക്കാർ രക്ഷപ്പെട്ടത്അ.ത്ഭുതകരമായിവാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ് ആണ് കാറോടിച്ചിരു ന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായി രുന്നു. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ പാഞ്ഞ് അടുത്തത്.
Wayanad