---
title: "വെള്ളർവള്ളിയിൽ ക്ഷേത്രത്തിൽ മോഷണം"
english_title: "Vellervally temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27732/vellervally-temple"
published_at: "2022-02-22T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62147bbf621dd_IMG-20220222-WA0017-01.jpeg"
keywords: []
---

# വെള്ളർവള്ളിയിൽ ക്ഷേത്രത്തിൽ മോഷണം

> **Lead Summary:** പേരാവൂർ :വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണം. ചുറ്റമ്പലത്തിൻ്റെ ഓട് ഇളക്കി മാറ്റിയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. ശ്രീകോവിലിനുള്ളിൽ ഭണ്ഡാരവും തകർത്ത നിലയിലാണ്. പേരാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

## Article Content

പേരാവൂർ :വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണം. ചുറ്റമ്പലത്തിൻ്റെ ഓട് ഇളക്കി മാറ്റിയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. ശ്രീകോവിലിനുള്ളിൽ ഭണ്ഡാരവും തകർത്ത നിലയിലാണ്. പേരാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27732/vellervally-temple)