---
title: "എടൂർ ടൗണിലെ മത്സ്യക്കടയിൽ നിന്നും കഞ്ചാവ് പിടികൂടി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277385/iritty"
published_at: "2025-03-19T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da164476615_Screenshot_2025-03-19_061547.jpg"
keywords: []
---

# എടൂർ ടൗണിലെ മത്സ്യക്കടയിൽ നിന്നും കഞ്ചാവ് പിടികൂടി

> **Lead Summary:** ഇരിട്ടി :എടൂർ ടൗണിൽ മത്സ്യക്കട നടത്തുന്ന ഉളിയിൽ സ്വദേശിയായ എ കെ ഷഹീർ (ആച്ചി)യുടെ കയ്യിൽനിന്നുമാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.

## Article Content

ഇരിട്ടി :എടൂർ ടൗണിൽ മത്സ്യക്കട നടത്തുന്ന ഉളിയിൽ സ്വദേശിയായ എ കെ ഷഹീർ (ആച്ചി)യുടെ കയ്യിൽനിന്നുമാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.

ആറളം എസ്ഐ ഷുഹൈബ്, ഇരിട്ടി ഡിവൈഎസ്പി സ്പെഷ്യൽ സ്കോഡ് അംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരായ ഗണേഷ്, സെബാസ്റ്റ്യൻ, അജിത്ത് ജോസ്, ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277385/iritty)