---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277386/kseb"
published_at: "2025-03-19T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da1438661d8_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ മാണിക്കകാവ്, മാണിക്കകാവ് സ്‌കൂള്‍, ഇ എസ് ഐ മാണിക്കകാവ്, രാജ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ മാണിക്കകാവ്, മാണിക്കകാവ് സ്‌കൂള്‍, ഇ എസ് ഐ മാണിക്കകാവ്, രാജ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277386/kseb)