---
title: "മോഡേണ്‍ സര്‍വെ കോഴ്സ് അപേക്ഷ ക്ഷണിച്ചു "
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277387/applynow"
published_at: "2025-03-19T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da148f6b925_download_(2).png"
keywords: []
---

# മോഡേണ്‍ സര്‍വെ കോഴ്സ് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കണ്ണൂർ : ധര്‍മശാലയിലെ കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന സർവ്വേ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്- കേരളയില്‍ (എസ്ടിഐ-കെ) ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന മോഡേണ്‍ സർവ്വേ കോഴ്സില്‍ (ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇ.ടി.എസ്), ജി.പി.എസ്, കോര്‍പ്സ്, ആര്‍.ടി.കെ, ലെവലിംഗ്, കൗണ്ടറിങ്ങ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും ഫീസ് സംബന്ധിച്ച വിവരങ്ങളും www.dslr.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9895124813, 9495149559, 8848927360

## Article Content

കണ്ണൂർ : ധര്‍മശാലയിലെ കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന സർവ്വേ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്- കേരളയില്‍ (എസ്ടിഐ-കെ) ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന മോഡേണ്‍ സർവ്വേ കോഴ്സില്‍ (ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇ.ടി.എസ്), ജി.പി.എസ്, കോര്‍പ്സ്, ആര്‍.ടി.കെ, ലെവലിംഗ്, കൗണ്ടറിങ്ങ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും ഫീസ് സംബന്ധിച്ച വിവരങ്ങളും www.dslr.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9895124813, 9495149559, 8848927360

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277387/applynow)