---
title: "ജല സ്രോതസുകൾ ശുചീകരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277490/iritty"
published_at: "2025-03-19T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da715d71f6e_IMG-20250319-WA0026.jpg"
keywords: []
---

# ജല സ്രോതസുകൾ ശുചീകരിച്ചു

> **Lead Summary:** > ഇരിട്ടി: "മൈ ഭാരത് " നെഹ്‌റു യുവകേന്ദ്ര കണ്ണൂരും ബ്ലാക്ക് ക്യാപ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇടവേലിയും സംയുക്തമായി മാർച്ച്‌ 22 ജലദിനത്തിനാഘോഷത്തിന്റെ മുന്നോടിയായി ജലസ്രോതസ്സുകൾ വൃത്തിയാക്കി . അംഗങ്ങൾ മുളന്തണ്ടിൽ പറവകൾക്ക് തണ്ണീർക്കുടം ഒരുക്കി . ആറളം ഗ്രാമ പഞ്ചായത്ത് അംഗം വത്സ ജോസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ക്ലബ്‌ സെക്രട്ടറി വൈശാഖ് അധ്യക്ഷത വഹിച്ചു ഇടവേലി എൽപി സ്കൂൾ പ്രധാന അധ്യാപകൻ ബെന്നി , ജോയിന്റ് സെക്രട്ടറി. ഫെബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു .

## Article Content

> ഇരിട്ടി: "മൈ ഭാരത് " നെഹ്‌റു യുവകേന്ദ്ര കണ്ണൂരും ബ്ലാക്ക് ക്യാപ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇടവേലിയും സംയുക്തമായി മാർച്ച്‌ 22 ജലദിനത്തിനാഘോഷത്തിന്റെ മുന്നോടിയായി ജലസ്രോതസ്സുകൾ വൃത്തിയാക്കി . അംഗങ്ങൾ മുളന്തണ്ടിൽ പറവകൾക്ക് തണ്ണീർക്കുടം ഒരുക്കി . ആറളം ഗ്രാമ പഞ്ചായത്ത് അംഗം വത്സ ജോസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ക്ലബ്‌ സെക്രട്ടറി വൈശാഖ് അധ്യക്ഷത വഹിച്ചു ഇടവേലി എൽപി സ്കൂൾ പ്രധാന അധ്യാപകൻ ബെന്നി , ജോയിന്റ് സെക്രട്ടറി. ഫെബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277490/iritty)