---
title: "താൽക്കാലിക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277908/appoinment"
published_at: "2025-03-21T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dcd9523cdd5_download_(34).jpeg"
keywords: []
---

# താൽക്കാലിക നിയമനം

> **Lead Summary:** ഇരിട്ടി : ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് പ്രകാരം സി.എച്ച്.സി കീഴ്പ്പള്ളിയിൽ സാായഹ്‌ന ഒ.പി യിലേക്ക് ഡോക്ടറെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാർച്ച് 25 ന് രാവിലെ 11 ന് കണ്ണൂർ കലക്ടറേറ്റിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി യോഗ്യതയുള്ളവർ (എംബിബിഎസ് ഡിഗ്രി വിത്ത് ടിസിഎംസി രജിസ്‌ട്രേഷൻ) അസൽ സർട്ടിഫിക്കറ്റും കോപ്പിയുമായി എത്തണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0490 2455111

## Article Content

ഇരിട്ടി : ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് പ്രകാരം സി.എച്ച്.സി കീഴ്പ്പള്ളിയിൽ സാായഹ്‌ന ഒ.പി യിലേക്ക് ഡോക്ടറെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാർച്ച് 25 ന് രാവിലെ 11 ന് കണ്ണൂർ കലക്ടറേറ്റിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി യോഗ്യതയുള്ളവർ (എംബിബിഎസ് ഡിഗ്രി വിത്ത് ടിസിഎംസി രജിസ്‌ട്രേഷൻ) അസൽ സർട്ടിഫിക്കറ്റും കോപ്പിയുമായി എത്തണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0490 2455111

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277908/appoinment)