---
title: "കൊയ്യം, പാറക്കാടി വയക്കോട്ട് ശ്രീകൃഷ്ണ ഭഗവാന്റെ ശ്രീകോവിൽ പുനർ നിർമ്മാണത്തിന്റെ പാദുകം വെപ്പ് കർമ്മം നടന്നു "
english_title: "Sreekrishna temble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27792/sreekrishna-temble"
published_at: "2022-02-22T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214ba540cef8_Screenshot_20220222_155413.jpg"
keywords: []
---

# കൊയ്യം, പാറക്കാടി വയക്കോട്ട് ശ്രീകൃഷ്ണ ഭഗവാന്റെ ശ്രീകോവിൽ പുനർ നിർമ്മാണത്തിന്റെ പാദുകം വെപ്പ് കർമ്മം നടന്നു 

> **Lead Summary:** കൊയ്യം, പാറക്കാടി വയക്കോട്ട് ശ്രീധർമ്മശാസ്താ ക്ഷേത്രം ശ്രീകൃഷ്ണ ഭഗവാന്റെ ശ്രീകോവിൽ പുനർ നിർമ്മാണത്തിന്റെ പാദുകം വെപ്പ് കർമ്മം ക്ഷേത്രം പൂജാരിയും മണി നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, എന്നിവരുടെയും കാർമ്മീകത്ത്വത്തിൽ മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഡിവിഷൻ കമ്മിറ്റി മുൻ ചെയർമാൻ കൊയ്യം ജനാർദ്ദനൻ നിർവ്വഹിച്ചു.

## Article Content

കൊയ്യം, പാറക്കാടി വയക്കോട്ട് ശ്രീധർമ്മശാസ്താ ക്ഷേത്രം ശ്രീകൃഷ്ണ ഭഗവാന്റെ ശ്രീകോവിൽ പുനർ നിർമ്മാണത്തിന്റെ പാദുകം വെപ്പ് കർമ്മം ക്ഷേത്രം പൂജാരിയും മണി നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, എന്നിവരുടെയും കാർമ്മീകത്ത്വത്തിൽ മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഡിവിഷൻ കമ്മിറ്റി മുൻ ചെയർമാൻ കൊയ്യം ജനാർദ്ദനൻ നിർവ്വഹിച്ചു.

ട്രസ്റ്റി ബോഡ് ചെയർമാൻ ശശിധരന്റെ സാന്നിദ്ധ്യത്തിൽ അമ്പലം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് ഇ .ദാമോദരൻ ശില്പി ക്ക് മുണ്ടും ദക്ഷിണയും നൽകി ആദരിച്ചു. പാദുകം വെപ്പ് കർമ്മം കാണാൻ നിരവധി ഭക്തജനങ്ങൾ അമ്പലത്തിൽ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27792/sreekrishna-temble)