---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277925/appoinment"
published_at: "2025-03-21T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dced2b90011_download_(34).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** കണ്ണൂർ :മലബാർ ദേവസ്വം ബോർഡിന് കീഴിൽ പയ്യന്നൂർ താലൂക്ക് ശ്രീ.ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രം, തലശ്ശേരി താലൂക്കിലെ കടവത്തൂർ വില്ലേജിൽപ്പെട്ട ശ്രീ.കുറൂളിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in ൽ നിന്നും ലഭിക്കും. ഫോൺ : 0490 2321818.

## Article Content

കണ്ണൂർ :മലബാർ ദേവസ്വം ബോർഡിന് കീഴിൽ പയ്യന്നൂർ താലൂക്ക് ശ്രീ.ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രം, തലശ്ശേരി താലൂക്കിലെ കടവത്തൂർ വില്ലേജിൽപ്പെട്ട ശ്രീ.കുറൂളിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in ൽ നിന്നും ലഭിക്കും. ഫോൺ : 0490 2321818.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277925/appoinment)