---
title: "മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "Tobacco products"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27796/Tobacco-products"
published_at: "2022-02-22T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214bd737b6ec_Picsart_22-02-22_16-09-12-415.jpg"
keywords: []
---

# മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തോട്ടടയിൽ വച്ച് ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയയുടെ നേതൃത്വത്തിലാണ് ലഹരി മരുന്ന് കടത്തുന്ന സംഘത്തെ പിടികൂടിയത്.

## Article Content

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തോട്ടടയിൽ വച്ച് ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയയുടെ നേതൃത്വത്തിലാണ് ലഹരി മരുന്ന് കടത്തുന്ന സംഘത്തെ പിടികൂടിയത്.

   കാസറഗോഡ് സ്വദേശികളായ യൂസുഫ്, ജാബിർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു 10 ലക്ഷത്തിലധികം വില വരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയതെന്ന് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27796/Tobacco-products)