---
title: "കണ്ണൂർ പാലയാട് ക്യാമ്പസില്‍ എസ്എഫ്ഐ അക്രമം; മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്ക് "
english_title: "SFI attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27799/SFI-attack"
published_at: "2022-02-22T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214bfb150e6e_Picsart_22-02-22_16-18-42-219.jpg"
keywords: []
---

# കണ്ണൂർ പാലയാട് ക്യാമ്പസില്‍ എസ്എഫ്ഐ അക്രമം; മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്ക് 

> **Lead Summary:** കണ്ണൂർ പാലയാട് ക്യാമ്പസിൽ എസ്എഫ്ഐ അക്രമം. മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്.

## Article Content

കണ്ണൂർ പാലയാട് ക്യാമ്പസിൽ എസ്എഫ്ഐ അക്രമം. മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്.

ഫർഹാൻ, മുർഷിദ്, ഹർഷരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27799/SFI-attack)