---
title: "മന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു "
english_title: "Iftharcondected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278012/iftharcondected"
published_at: "2025-03-21T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd2619e5c2b_1000068276.jpg"
keywords: []
---

# മന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ് : **മന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു .തളിപ്പറമ്പ് മെയിൻ റോഡിലെ എമിറേറ്റ്സ് മാളിൽ നടന്ന സംഗമം തളിപ്പറമ്പപ്രസ്സ് ഫോറം പ്രസിഡണ്ട്എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു .

## Article Content

**തളിപ്പറമ്പ് : **മന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു .തളിപ്പറമ്പ് മെയിൻ റോഡിലെ എമിറേറ്റ്സ് മാളിൽ നടന്ന സംഗമം തളിപ്പറമ്പപ്രസ്സ് ഫോറം പ്രസിഡണ്ട്എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു .

കെ ബിജുഅധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻപി പി മുഹമ്മദ് നിസാർ,ആന്തൂർ നഗരസഭ കൗൺസിലർപി കെ മുജീബ്റഹമാൻ,തളിപ്പറമ്പ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട്കെ എസ്റിയാസ്, എപി ഗംഗാധരൻ,കോമത്ത് മുരളീധരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽയൂണിവേഴ്സിറ്റി കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച അശ്വിൻ ദേവിനെ അനുമോദിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278012/iftharcondected)