---
title: "പാടിയോട്ടുചാൽ സർവ്വീസ് സഹകരണ ബേങ്കിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബേങ്ക് പ്രസിഡൻ്റ് ടി.വി.കുഞ്ഞമ്പു നായർ നിർവ്വഹിച്ചു."
english_title: "Padiyottum chal co-operattive bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27809/padiyottum-chal-co-operattive-bank"
published_at: "2022-02-22T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214d042d5e17_Picsart_22-02-22_17-29-13-740.jpg"
keywords: []
---

# പാടിയോട്ടുചാൽ സർവ്വീസ് സഹകരണ ബേങ്കിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബേങ്ക് പ്രസിഡൻ്റ് ടി.വി.കുഞ്ഞമ്പു നായർ നിർവ്വഹിച്ചു.

> **Lead Summary:** പാടിയോട്ടുചാൽ സർവ്വീസ് സഹകരണ ബേങ്കിൻ്റെ പ്രാപ്പൊയിൽ ശാഖയുടെ നവീകരിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബേങ്ക് പ്രസിഡൻ്റ് ടി.വി.കുഞ്ഞമ്പു നായർ നിർവ്വഹിച്ചു.

## Article Content

പാടിയോട്ടുചാൽ സർവ്വീസ് സഹകരണ ബേങ്കിൻ്റെ പ്രാപ്പൊയിൽ ശാഖയുടെ നവീകരിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബേങ്ക് പ്രസിഡൻ്റ് ടി.വി.കുഞ്ഞമ്പു നായർ നിർവ്വഹിച്ചു.

ആർ.കെ.ദാമോദരൻ അധ്യക്ഷനായി.കെ.പി.നസീറ, കെ.എം.ഷാജി,മിനി മാത്യു, വി.കൃഷ്ണൻ മാസ്റ്റർ, റോയി ജോസഫ്, കെ.എൻ.സ്മിത, എ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27809/padiyottum-chal-co-operattive-bank)