---
title: "റോഡ് ഗതാഗതം നിരോധിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278143/kannur"
published_at: "2025-03-22T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de0fa9aac3e_download_(2).jpg"
keywords: []
---

# റോഡ് ഗതാഗതം നിരോധിച്ചു

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് ബ്ലോക്ക്, പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ അമ്മേന്തല ജംഗ്ഷൻ മുതൽ കൊളത്തൂർ തൈവട്ട വരെ (ചെയ്‌നേജ് 6/700 മുതൽ 9/500 കി.മി വരെ) റോഡ് ഗതാഗതം മാർച്ച് 21 മുതൽ 15 ദിവസത്തേക്ക് പൂർണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പ് ബ്ലോക്ക്, പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ അമ്മേന്തല ജംഗ്ഷൻ മുതൽ കൊളത്തൂർ തൈവട്ട വരെ (ചെയ്‌നേജ് 6/700 മുതൽ 9/500 കി.മി വരെ) റോഡ് ഗതാഗതം മാർച്ച് 21 മുതൽ 15 ദിവസത്തേക്ക് പൂർണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278143/kannur)