---
title: "വാക്ക് ഇൻ ഇന്റർവ്യൂ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278144/kannur"
published_at: "2025-03-22T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de0ff104b9e_images_(2).jpeg"
keywords: []
---

# വാക്ക് ഇൻ ഇന്റർവ്യൂ

> **Lead Summary:** കണ്ണൂർ : പിണറായി കമ്മ്യൂണിറ്റി സെന്റർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ.എസ്.ജി.ഡി സ്‌കീമിൽ രണ്ട് അസിസ്റ്റന്റ് സർജൻമാരെ ഒരു വർഷത്തേക്ക് (ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെ) നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 25 ന് ഉച്ചക്ക് രണ്ടിന് സി.എച്ച്.സി പിണറായിയിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ : 0490 2382710

## Article Content

കണ്ണൂർ : പിണറായി കമ്മ്യൂണിറ്റി സെന്റർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ.എസ്.ജി.ഡി സ്‌കീമിൽ രണ്ട് അസിസ്റ്റന്റ് സർജൻമാരെ ഒരു വർഷത്തേക്ക് (ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെ) നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 25 ന് ഉച്ചക്ക് രണ്ടിന് സി.എച്ച്.സി പിണറായിയിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ : 0490 2382710

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278144/kannur)