---
title: "കട്ടിൽ വിതരണം നടത്തി "
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278149/iritty"
published_at: "2025-03-22T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de119344541_WhatsApp_Image_2025-03-21_at_16.45.11_9e35221f.jpg"
keywords: []
---

# കട്ടിൽ വിതരണം നടത്തി 

> **Lead Summary:** ഇരിട്ടി :പായം ഗ്രാമ പഞ്ചായത്ത്‌ 2024-2025 വാർഷിക പദ്ധ തിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി നിർവഹിച്ചു വൈസ് പ്രസിഡന്റ്‌ അഡ്വ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി :പായം ഗ്രാമ പഞ്ചായത്ത്‌ 2024-2025 വാർഷിക പദ്ധ തിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി നിർവഹിച്ചു വൈസ് പ്രസിഡന്റ്‌ അഡ്വ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278149/iritty)