---
title: "ഡോക്ടർ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278201/vacancy"
published_at: "2025-03-22T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de52ee66730_images_(1)_(25).jpeg"
keywords: []
---

# ഡോക്ടർ ഒഴിവ്

> **Lead Summary:** ഇരിട്ടി : കീഴ്പ്പള്ളി സിഎച്ച്സിയിൽ സായാഹ്‌ന ഒപിയിലേക്കു താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് 25ന് 11ന് കണ്ണൂർ കലക്ടറേറ്റിൽ കൂടിക്കാഴ്ച നടക്കും. പി.എസ്.സി യോഗ്യതയുള്ളവർ (എംബിബിഎസ് ഡിഗ്രി വിത്ത് ടിസിഎംസി റജിസ്ട്രേഷൻ) അസ്സൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് പകർപ്പുമായി എത്തണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ: 0490 2455111

## Article Content

ഇരിട്ടി : കീഴ്പ്പള്ളി സിഎച്ച്സിയിൽ സായാഹ്‌ന ഒപിയിലേക്കു താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് 25ന് 11ന് കണ്ണൂർ കലക്ടറേറ്റിൽ കൂടിക്കാഴ്ച നടക്കും. പി.എസ്.സി യോഗ്യതയുള്ളവർ (എംബിബിഎസ് ഡിഗ്രി വിത്ത് ടിസിഎംസി റജിസ്ട്രേഷൻ) അസ്സൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് പകർപ്പുമായി എത്തണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ: 0490 2455111

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278201/vacancy)