---
title: "തളിപ്പറമ്പിൽ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു"
english_title: "Fsetothalipparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278265/fsetothalipparamba"
published_at: "2025-03-22T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de8108eb635_1000068658.jpg"
keywords: []
---

# തളിപ്പറമ്പിൽ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ : **ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെ സംരക്ഷിക്കുക മുദ്രാവാക്യമുയർത്തി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു.ടൗൺ സ്ക്വയറിന് സമീപം കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പുഷ്പ്പവല്ലി അധ്യക്ഷത വഹിച്ചു. ബി എസ് ശുഭ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ : **ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെ സംരക്ഷിക്കുക മുദ്രാവാക്യമുയർത്തി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു.ടൗൺ സ്ക്വയറിന് സമീപം കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പുഷ്പ്പവല്ലി അധ്യക്ഷത വഹിച്ചു. ബി എസ് ശുഭ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278265/fsetothalipparamba)