---
title: "കെ. രാജന്റെ 31 മത് ബലിദാനദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു"
english_title: "Ktajanpushparchana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278283/ktajanpushparchana"
published_at: "2025-03-22T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de871fecaee_1000068664.jpg"
keywords: []
---

# കെ. രാജന്റെ 31 മത് ബലിദാനദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു

> **Lead Summary:** **തൊക്കിലങ്ങാടി : **തൊക്കിലങ്ങാടിയിലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന കെ. രാജന്റെ 31 മത് ബലിദാനദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല സേവാ പ്രമുഖ് പ്രജിത്ത് ഏളക്കുഴി, എ പി പുരുഷോത്തമൻ,രാരീഷ് കരേറ്റ, ബിജെപി ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഷംജിത്ത് പാട്യം, ജനറൽ സെക്രട്ടറി പ്രസാദ് വള്ളങ്ങാട്, പി. ബിനോയ്‌, കെ എ പ്രത്യുഷ്, പി. നിഖിൽ, കെ. ബി പ്രജിൽ എന്നിവർ പുഷ്പാർച്ചനയിൽ പങ്കുചേർന്നു.

## Article Content

**തൊക്കിലങ്ങാടി : **തൊക്കിലങ്ങാടിയിലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന കെ. രാജന്റെ 31 മത് ബലിദാനദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല സേവാ പ്രമുഖ് പ്രജിത്ത് ഏളക്കുഴി, എ പി പുരുഷോത്തമൻ,രാരീഷ് കരേറ്റ, ബിജെപി ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഷംജിത്ത് പാട്യം, ജനറൽ സെക്രട്ടറി പ്രസാദ് വള്ളങ്ങാട്, പി. ബിനോയ്‌, കെ എ പ്രത്യുഷ്, പി. നിഖിൽ, കെ. ബി പ്രജിൽ എന്നിവർ പുഷ്പാർച്ചനയിൽ പങ്കുചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278283/ktajanpushparchana)