---
title: "രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു"
english_title: "Rajiv Foundation Announces New Office Bearers Of Kannur District Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278299/rajiv-foundation-announces-new-office-bearers-of-kannur-district-committee"
published_at: "2025-03-22T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de999723bda_A_News_photo_5.jpg"
keywords: []
---

# രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

> **Lead Summary:** രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു.രക്ഷാധികാരി: അഡ്വ. മാർട്ടിൻ ജോർജ്, ചെയർമാൻ: ബൈജു വർഗീസ്. വൈസ് ചെയർമാൻമാർ: അജിത്ത് മാട്ടൂൽ, കെ കെ സുരേഷ് കുമാർ, രാജീവൻ കപ്പച്ചേരി, കെ വി ജയചന്ദ്രൻ, കെ പി ശശിധരൻ. ചീഫ് കോഡിനേറ്റർ : സി ജെ മാത്യു. ജനറൽ സെക്രട്ടറി: സജീവൻ പാനുണ്ട. ജോയിന്റ് സെക്രട്ടറിമാർ: അനസ് നമ്പ്രം, വസന്ത കെ പി, ദീനു മൊട്ടമ്മൽ, ബെന്നി പി ജെ പുതിയാപ്പുറം,

## Article Content

രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു.രക്ഷാധികാരി: അഡ്വ. മാർട്ടിൻ ജോർജ്, ചെയർമാൻ: ബൈജു വർഗീസ്. വൈസ് ചെയർമാൻമാർ: അജിത്ത് മാട്ടൂൽ, കെ കെ സുരേഷ് കുമാർ, രാജീവൻ കപ്പച്ചേരി, കെ വി ജയചന്ദ്രൻ, കെ പി ശശിധരൻ. ചീഫ് കോഡിനേറ്റർ : സി ജെ മാത്യു. ജനറൽ സെക്രട്ടറി: സജീവൻ പാനുണ്ട. ജോയിന്റ് സെക്രട്ടറിമാർ: അനസ് നമ്പ്രം, വസന്ത കെ പി, ദീനു മൊട്ടമ്മൽ, ബെന്നി പി ജെ പുതിയാപ്പുറം,

സജീവൻ പുല്ലൂക്കര, സി സി നസീർ. ട്രഷറർ: കെ എം ഗിരീഷ്. ട്രെയിനിങ് കോഡിനേറ്റർ: സന്ദീപ് കുമാർ ടി പി. ആർട്ട് കോർഡിനേറ്റർ: ജനീഷ് എം ജോൺ. സോഷ്യൽ മീഡിയ കോഡിനേറ്റർ: വിനോയി വി ജോർജ്. ചാരിറ്റി കോർഡിനേറ്റർ: പ്രേംജിത്ത് പൂച്ചാലി. സ്പോർട്സ് കോഡിനേറ്റർ: കൈലാസൻ സി. രാജീവ് ഗാന്ധി യൂത്ത് ബ്രിഗേഡ് ജില്ലാ ചെയർമാൻ: ജിജോ ആന്റണി. രാജീവ് ഗാന്ധി വനിതാ ബ്രിഗേഡ് ജില്ലാ ചെയർ പേഴ്സൺ : മിനി വിശ്വനാഥ്. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി :അഡ്വ. രാഹുൽ, ഗിരീഷ് കൂത്തുപറമ്പ്, രാജേഷ് തളിപ്പറമ്പ്,അംബുജാക്ഷൻ കെ കെ, പി വി കേശവൻ, ജോയ് വേളുപുഴ, ഷാജി തെങ്ങുംപള്ളിയിൽ, അരവിന്ദൻ അക്കിനാശേരി, ശാർങധരൻ നായർ, രാജീവൻ കൊളച്ചേരി, എൻ വി പ്രേമാനന്ദൻ, ടിന്റു സുനിൽ, സുജേഷ് വട്ട്യയറ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278299/rajiv-foundation-announces-new-office-bearers-of-kannur-district-committee)